ADVERTISEMENT

മക്ക ∙ കോഴിക്കോട് സ്വദേശി മക്കയിൽ അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരി പുത്തൂർ ചാക്കരുകണ്ടി അഷ്റഫ് (47) ആണ് മക്കയിൽ മരിച്ചത്. ഹായിലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിൽ നിന്നും ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ കഴിഞ്ഞ ദിവസം മക്കയിൽ എത്തിയതായിരുന്നു. മയ്യിത്ത് മക്കയിൽ തന്നെ ഖബറടക്കും.

English Summary:

Kozhikkode Native Died in Makkah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com