ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ ക്രമേണ അവസാനിപ്പിക്കാന്‍ ടെലികമ്യുണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി നടപടികള്‍ ആരംഭിച്ചു. ഈ മാസം മുതല്‍ 3ജി സേവനങ്ങള്‍ നിര്‍ത്തലാക്കും. ടെലികമ്യുണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് നടപടി. ഘട്ടംഘട്ടമായാണ് 3ജി ഒഴിവാക്കുക.

English Summary:

Oman ending 3G services

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com