ADVERTISEMENT

ദുബായ് ∙ കെഎംസിസി കണ്ണൂർ മണ്ഡലം പ്രവർത്തക കൺവൻഷൻ പി.കെ. അൻവർ നഹ ഉദ്ഘാടനം ചെയ്തു. കണ്ണൂർ മണ്ഡലം പ്രസിഡന്റ് മൊയ്തു മഠത്തിൽ അധ്യക്ഷനായിരുന്നു. ആഷിക് മുക്കണ്ണി, അയാസ് തായത്ത്, അർഷിൽ ആയിക്കര, ടി.സി. നാസർ, ഷാഫി കസാനക്കോട്ട, നിഹ്‌മത്തുല്ല അറക്കൽ, റിസാൽ മഠത്തിൽ എന്നിവർ പ്രസംഗിച്ചു. 

English Summary:

KMCC Kannur mandalam Convention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com