ADVERTISEMENT

ദുബായ് ∙ സമസ്യ പ്രവാസി കഥാ പുരസ്കാരം- 2023 പ്രഖ്യാപിച്ചു. യുഎഇയിൽ പ്രവാസിയായ തൃശ്ശൂർ ജില്ലയിലെ എങ്ങണ്ടിയൂർ സ്വദേശിയായ ബിബിൻ രാമദാസിന്റെ യക്ഷിയും ചിത്രകാരനും എന്ന കഥയാണ് അവാർഡിന് അർഹമായത്. 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സമ്മാനിക്കും. സമസ്യയുടെ മൂന്നാമത്തെ പ്രവാസി കഥാ പുരസ്കാരമാണ് ഇത്.

English Summary:

Samasya Pravasi Katha award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com