ADVERTISEMENT

മനാമ∙ പ്രവാസികളായ ആയിരക്കണക്കിന് യാത്രക്കാരെ വലക്കുന്ന സർവീസുകളുടെ കൃത്യത ഇല്ലായ്മയ്‌ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം വ്യോമയാന മന്ത്രാലയത്തെ അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ്യസഭാ എം. പി മാരായ പി.പി സുനീറിനും,പി സന്തോഷ്‌കുമാറിനും ബഹ്‌റൈൻ നവകേരള നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ലോക കേരള സഭ അംഗങ്ങളായ ഷാജി മൂതല, ജേക്കബ് മാത്യു എന്നിവർ ഈ വിഷയം സംസ്ഥാന സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ലോക കേരള സഭാ സെക്രട്ടറിയേറ്റിൽ അറിയിച്ചു.

English Summary:

Bahrain Navakerala seeks better treatment for expats on Air India Express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com