ADVERTISEMENT

ജിദ്ദ ∙ ബോട്ട് കേടായി നടുക്കടലില്‍ കുടുങ്ങിയ അഞ്ചു പാക്കിസ്ഥാനികളെ മക്ക പ്രവിശ്യയിലെ ലൈത്ത് സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേന രക്ഷിച്ചു. ഇവരെ കരയിലെത്തിച്ച് ആവശ്യമായ സഹായങ്ങള്‍ നല്‍കി. കടലില്‍ പോകുന്നവര്‍ അടിയന്തിര സാഹചര്യങ്ങളില്‍ മക്ക, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 994 എന്ന നമ്പറിലും ബന്ധപ്പെട്ട് സഹായം തേടണമെന്ന് അതിര്‍ത്തി സുരക്ഷാ സേന ആവശ്യപ്പെട്ടു.

English Summary:

Rescued People Stranded at Sea after Their Boat Broke Down in Al Lith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com