ADVERTISEMENT

ദോഹ ∙ മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന അവധിക്കാല ക്യാംപ് സമ്മർ സ്‌മൈൽസ് സീസൺ 2, സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ആക്ടിങ് പ്രസിഡന്റ് ഹബീബുറഹ്മാൻ കിഴിശ്ശേരി ഉദ് ഘാടനം നിർവഹിച്ചു. 

5 വയസ്സുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായായി ബഡ്‌സ്, കിഡ്സ്‌, സബ്ജൂനിയർ, ജൂനിയർ എന്നീ കാറ്റഗറികളിലായി വിവിധതരം ആക്ടിവിറ്റികളും, ട്രെയിനിംഗ് സെഷനുകളും പഠന ക്ലാസ്സുകളുമാണ്  ക്യാമ്പിൽ ഒരുക്കിയിട്ടുള്ളത്. ന്യൂസലത്തയിലെ ഫ്രണ്ട്സ് കൾച്ചറൽ സെന്ററിൽ നടക്കുന്ന  ക്യാമ്പ് ആഗസ്റ്റ് വരെ നീണ്ടു നിൽക്കും.

English Summary:

Malarwadi Balasangham organized Holiday Camp Summer Smiles Season 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com