ADVERTISEMENT

മസ്‌കത്ത്∙  ഒമാനില്‍ താപനില വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തത് ഹംറ അല്‍ ദുറൂ പ്രദേശത്താണ്, 47.5 ഡിഗ്രി സെല്‍ഷ്യസ്. സുനൈനയില്‍ 46.7 ഡിഗ്രിയും ഫഹൂദില്‍ 46.5 ഡിഗ്രിയും ദമാ വ തൈയിനില്‍ 46.4 ഡിഗ്രിയും താപനില റിപ്പോര്‍ട്ട് ചെയ്തു. മഖ്ശിന്‍, അള്‍ കാമില്‍ അല്‍ വാഫി, ബുറൈമി, ഇബ്രി പ്രദേശങ്ങളിലും 46 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില റിപ്പോര്‍ട്ട് ചെയ്തത്.

English Summary:

Oman is experiencing rising temperatures once again.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com