ADVERTISEMENT

ജിദ്ദ ∙ ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽ തിരിച്ചിറക്കി. ഒന്നര മണിക്കൂറിലേറെ പറന്ന ശേഷമാണ് വിമാനം ജിദ്ദ വിമാനത്താവളത്തിൽതന്നെ സുരക്ഷിതമായി തിരിച്ചിറക്കിയത്. വിമാനത്തിനകത്തുനിന്ന് ശബ്ദം കേട്ടതായും കരിഞ്ഞ മണം വന്നതായും യാത്രക്കാർ പറഞ്ഞു.

English Summary:

SpiceJet Jeddah-Kozhikode Flight Returns Due to Technical Glitch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com