കമലാ സുരയ്യ പുരസ്കാരം സമ്മാനിച്ചു
Mail This Article
×
ജിദ്ദ ∙ സൗദിയിൽ പ്രവാസിയായ എഴുത്തുകാരി നിഖില സമീറിന് കവിതാ കലാ സാഹിത്യ വേദിയുടെ ‘കമലാ സുരയ്യ’ പുരസ്‌കാരം. നിഖിലക്ക് വേണ്ടി ബദ്‌രി പുനലൂര്‍ മന്ത്രി കടന്ന പള്ളി രാമചന്ദ്രനിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കാവ്യ ലോകത്തെ മികച്ച സംഭാവനക്കാണ് ആദരവ്. നിഖില റിയാദിലെ കലാ സാംസ്കാരിക രംഗങ്ങളിൽ സജീവസാന്നിധ്യമാണ്. മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.