ADVERTISEMENT

അജ്മാൻ ∙ ഭീമ ജ്വല്ലേഴ്സ് സ്ഥാപകൻ കെ. ഭീമ ഭട്ടരുടെ 120–ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ ദന്തപരിശോധന– ഫിസിയോതെറപ്പി ക്യാംപ് സംഘടിപ്പിച്ചു. അജ്മാൻ തുംബയ് ആശുപത്രിയുമായി സഹകരിച്ചാണ് ക്യാംപ് നടത്തിയത്. തുംബയ് ഹെൽത്ത്കെയർ സ്ഥാപക പ്രസിഡന്റ് ഡോ. തുംബയ് മൊയ്തീൻ, അക്ബർ മൊയ്തീൻ തുംബയ്, ഭീമ ഡയറക്ടർ യു. നാഗരാജ റാവു എന്നിവർ പങ്കെടുത്തു. ഏറ്റവും വലിയ അനുഗ്രഹമാണ് ആരോഗ്യമെന്നും സഹജീവികളുടെ ഉന്നമനമെന്ന ഭീമ ഭട്ടരുടെ കാഴ്ചപ്പാടിനെ പ്രാവർത്തികമാക്കുകയാണ് ഇത്തരം ക്യാംപുകളിലൂടെ ചെയ്യുന്നതെന്നും നാഗരാജ റാവു പറഞ്ഞു.

English Summary:

Bhima conducted free medical camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com