ADVERTISEMENT

ദുബായ് ∙ തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ വർധന. 24 മണിക്കൂറിൽ 3 ദിർഹമാണ് ഗ്രാമിനു വർധിച്ചത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 298 ദിർഹമാണ് ഇന്നലത്തെ വില. 22 കാരറ്റിന് 276 ദിർഹവും 21 കാരറ്റിന് 267.25 ദിർഹവും 18 കാരറ്റിന് 229 ദിർഹവുമാണ് വില. വിലത്തകർച്ചയിൽ നിന്നു സ്വർണം പൂർവ സ്ഥിതിയിലേക്കു മടങ്ങുന്നതായാണ് സൂചന. പ്രതീക്ഷിക്കുന്നതിലധികം മാന്ദ്യം അമേരിക്കൻ സമ്പദ്ഘടനയിൽ ഉണ്ടായാൽ  വിലയിടിവിലേക്ക് നയിക്കും. 

English Summary:

Gold Prices Rise in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com