ADVERTISEMENT

ഷാർജ ∙ ഇൻകാസ് ഷാർജ കമ്മിറ്റി ഭാരവാഹികളായി എസ്. അബ്ദുൽ മനാഫ് (പ്രസി), രഞ്ജൻ ജേക്കബ്, ഷിബു ജോൺ, തോമസ് ഈപ്പൻ (വർക്കിങ് പ്രസി), ശ്രീനാഥ് കടശേരി, എ.വി. മധു, ഷാജി തോമസ്, മുബാറക്ക് ഇമ്പാറഖ്, കെ.ബി. ദേവരാജൻ, കെ.എം. സുധാകരൻ, പ്രസാദ് കാളിദാസ്, ഷഫീഖ് മുഹമ്മദ്, ജിജു പി. തോമസ്, സാം വർഗീസ്, റമീല സുഖ്ദേവ് (വൈസ് പ്രസി), നവാസ് തേക്കട, പി. ഷാജിലാൽ (ജന.സെക്ര), എസ്.ഐ. അക്ബർ, കരീം കരുനാഗപ്പള്ളി, അജിത് കുമാർ, മുഹമ്മദ് സോലം, അനിൽ വാരിയർ, സുധീർ പട്ടത്തിൽ, ബിജോയ് ദാസ്, ഖാലിദ് തോയകാവ്, മുഹമ്മദ് കുഞ്ഞി, ബാബുരാജ്, ദിജേഷ്, ലിജോ പത്തനംതിട്ട, റോബിൻ പത്മാകരൻ, ജഗദീഷ് പഴശ്ശി, ഹാരിസ് കൊടുങ്ങല്ലൂർ, സലീം കല്ലറ, എ.ആർ. ആഷിഖ്, ജാഫർ കണ്ണാട്ട്, രഘുകുമാർ, അൻസാർ വയലാർ, അനീസ് ബാദുഷ, എം. നൗഷാദ്, ജോബിൻ മൈലപ്ര, കെ.സി. കലേഷ്, കെ.എം. നജീബ്, പ്രശാന്ത് മോഹൻ (സെക്ര) റോയ് മാത്യു (ട്രഷ), ഹരിലാൽ (ജോ. ട്രഷ) എന്നിവരെയും 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും നിയമിച്ചതായി കെപിസിസി അറിയിച്ചു.

English Summary:

New Leadership for Incas Sharjah Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com