ADVERTISEMENT

കുവൈത്ത് സിറ്റി ∙ വടക്കൻ കുവൈത്തിൽ ബുധനാഴ്ച വൈകിട്ടോടെ റിക്ടർ സ്കെയിലിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഭൂമിക്കടിയിൽ 6 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് കുവൈത്ത് നാഷനൽ സീസ്മിക് നെറ്റ്‌വർക് അറിയിച്ചു. 2.2 രേഖപ്പെടുത്തിയ തുടർ ചലനവുമുണ്ടായി.

English Summary:

3.5-magnitutde quake hits northern Kuwait - Earthquake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com