ADVERTISEMENT

മസ്‌കത്ത് ∙ ഒമാനില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി നാട്ടില്‍ അന്തരിച്ചു. കുട്ടനാട് എടത്വ കോയില്‍മുക്ക് പാലക്കളത്തില്‍ റോബിന്‍ മാത്യു (36) ആണ് മരിച്ചത്. മസ്‌കത്തില്‍ 13 വര്‍ഷം ജോലി ചെയ്ത റോബിന്‍ സ്വകാര്യ സ്ഥാപനത്തില്‍ സൗണ്ട് എഞ്ചിനീയറായിരുന്നു.

പിതാവ്: പാലക്കളത്തില്‍ മാത്യു പി. സി, മാതാവ്: മറിയാമ്മ മാത്യു, ഭാര്യ: മീനടം തടത്തില്‍ വീട്ടില്‍ ഷേബ, സഹോദരന്‍: അഡ്വ. റോഷന്‍ മാത്യു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് ഐപിസി എടത്വ ടൗണ്‍ ചര്‍ച്ചില്‍ ശുശ്രൂഷകള്‍ക്ക് ശേഷം സഭാ സെമിത്തേരിയില്‍ നടക്കും.

English Summary:

Pravasi Malayali Died in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com