ADVERTISEMENT

ദുബായ് ∙ വേനൽ അവധിക്കു ശേഷം തിരിച്ചെത്തുന്നവരുടെ തിരക്ക് പരിഗണിച്ചു ദുബായ് മെട്രോ ഇന്നും നാളെയും സമയം ദീർഘിപ്പിച്ചു. ഇന്ന് രാവിലെ 5 മുതൽ പുലർച്ചെ 2 വരെയും നാളെ രാവിലെ 8 മുതൽ പുലർച്ചെ 2 വരെയും മെട്രോ സർവീസ് ഉണ്ടായിരിക്കും.

2 ലക്ഷത്തിലധികം യാത്രക്കാരാണ് ഈ ദിവസങ്ങളിൽ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി കടന്നുപോകുന്നത്. സെപ്റ്റംബർ ഒന്നിനാണ് കൂടുതൽ ആളുകൾ എത്തുക, 2.91 ലക്ഷം പേർ ഒന്നിന് വിമാനത്താവളം വഴി കടന്നുപോകും.

English Summary:

Rush: RTA announces extended Dubai Metro timings - Dubai Metro

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com