ADVERTISEMENT

അബുദാബി ∙ നിർമിത ബുദ്ധി സംരംഭങ്ങൾക്ക് അബുദാബിയിൽ വൻ വളർച്ച. 2 ദിവസത്തിനിടെ ഒരു എഐ കമ്പനി സ്ഥാപിക്കപ്പെടുന്നെന്നാണ് അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ റിപ്പോർട്ട്.

ഈ വർഷം ആദ്യ 6 മാസത്തിനിടെ 90 എഐ കമ്പനികൾ പുതുതായി സ്ഥാപിച്ചു. മുൻ വർഷത്തെക്കാൾ 41.3 ശതമാനം വർധന. നിർമിത ബുദ്ധിയുടെ ആഗോള കേന്ദ്രമാകാനുള്ള അബുദാബിയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ നേട്ടം.

English Summary:

Abu Dhabi's AI sector sees surge in new companies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com