ADVERTISEMENT

കുവൈത്ത്‌ സിറ്റി∙ കൊല്ലം കുളങ്ങര സൗത്ത് അയ്യനവേലി തയ്യില്‍ വീട്ടില്‍ വര്‍ഗീസ് ജോണ്‍ (51)അന്തരിച്ചു. കുറച്ച് ദിവസമായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു മരണം. ഭാര്യ: മേരി വര്‍ഗീസ് . മക്കൾ: സിമി വര്‍ഗീസ് & ഷാരോണ്‍ വര്‍ഗീസ് 

കഴിഞ്ഞ 25 വര്‍ഷമായി അല്‍ഗാനിം & അല്‍മായ ജനറല്‍ ട്രേഡിങ് കമ്പനിലായിരുന്നു(ഇ.ആര്‍ അക്കൗണ്ട്‌സ് മാനേജര്‍) ജോലി.  മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് സബാ മോര്‍ച്ചറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകും.

English Summary:

Expatriate Malayali passed away in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com