ADVERTISEMENT

അമ്മാൻ ∙ ജോർദാനിലെ വസ്ത്ര നിർമാണ കമ്പനിയായ ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു. ചെയർമാൻ സനൽകുമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. അത്തപ്പൂക്കള മത്സരം, തിരുവാതിര, വടംവലി മത്സരം, പാട്ട്, സിനിമാറ്റിക് ഡാൻസ്, കസേരകളി തുടങ്ങിയ  കലാ കായിക പരിപാടികൾ അരങ്ങേറി.  

ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു
ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു
ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു
ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു
ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു
ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു
ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു
ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു
ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു
ക്ലാസിക് അപ്പാരൽ ഓണം ആഘോഷിച്ചു

വിവിധ രാജ്യക്കാർ ജോലിചെയ്യുന്ന കമ്പനിയിൽ ഏകദേശം 3000 പേർക്ക് ഓണസദ്യ ഒരുക്കി. ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജയപ്രകാശ് നായർ, സിഇഒ സുരേഷ് സുബ്രമണ്യം എന്നിവർ സംബന്ധിച്ചു. 

English Summary:

Classic Apparel in Jordan celebrated Onam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com