ADVERTISEMENT

മസ്‌കത്ത് ∙ ഒമാൻ സന്ദർശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യക്കാർക്കു രണ്ടാം സ്ഥാനം. ആദ്യ 7 മാസത്തിൽ 23 ലക്ഷം സഞ്ചാരികളാണ് ഒമാൻ സന്ദർശിച്ചത്.

മുൻവർഷത്തെ അപേക്ഷിച്ചു 2.4% വർധന. സഞ്ചാരികളിൽ ഒന്നാം സ്ഥാനം യുഎഇക്കാണ്.  യെമനാണ് മൂന്നാമത്. ജർമനി, സൗദി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു രാജ്യക്കാർ. 

English Summary:

Indians were the second-most numerous tourists visiting Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com