ADVERTISEMENT

അജ്മാൻ ∙ ജീവകാരുണ്യ പ്രസ്ഥാനമായ സ്രോതസിന്റെ വാർഷിക കുടുംബസംഗമം നടന്നു. പൂക്കള മത്സരം, പായസം മത്സരം സ്രോതസ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ എന്നിവ നടന്നു. എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ ഉദ്ഘാടനം ചെയ്തു.

സ്രോതസ് പ്രസിഡന്റ്  ഡേവിഡ് വർഗീസ് അധ്യക്ഷനായി. ജയൻ തോമസ്, മിമിക്രി താരം ഉല്ലാസ് പന്തളം, ഐപ്പ് ജോർജ്, മനോജ് മാത്യു, റേയ്ച്ചൽ ജോർജ്, സുനിൽ മാത്യു എന്നിവർ പ്രസംഗിച്ചു.  10,12 ക്ലാസുകളിൽ  ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. കോമഡി സ്കിറ്റും, സംഗീത പരിപാടിയും നടന്നു.

English Summary:

Srothas conducted Annual family reunion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com