ADVERTISEMENT

ദോഹ ∙ ഖത്തറിൽ പ്രൈവറ്റ് ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരൻ ആയിരുന്ന സതീഷ് ആന്റണി (48 ) ഹൃദയാഘാതം മൂലം  ദോഹയിൽ മരിച്ചു. നാഗർകോവിൽ സ്വദേശിയാണ്. ഭാര്യ: ആൻസി. മക്കൾ: സഹയസ്, ജെന്നിഫർ. ജോൺസൺ, ഷീല എന്നിവർ സഹോദരങ്ങളാണ് 

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തികരിച്ചതായി പ്രവാസി വെൽഫെയർ ഭാരവാഹികൾ അറിയിച്ചു. ഖത്തർ എയർവേസ് വിമാനത്തിൽ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ട് പോകും.

English Summary:

Satheesh Antony died in Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com