ADVERTISEMENT

ദുബായ് ∙ സിപിഎം നേതാക്കളായ എം. എം. ലോറൻസ്, പുഷ്പൻ എന്നിവരുടെ അനുശോചനവും കോടിയേരി ബാലകൃഷ്ണൻ, ആനത്തലവട്ടം ആനന്ദൻ എന്നിവരുടെ അനുസ്മരണവും നടത്തി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ജനറൽ സെക്രട്ടറി സി.എൻ.എൻ. ദിലീപ്  അനുശോചന, അനുസ്മരണ പ്രമേയങ്ങൾ അവതരിപ്പിച്ചു. 

ഓർമ മുൻ പ്രസിഡന്‍റ് ഷിജു ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, പ്രസിഡന്‍റ് ഷിഹാബ്, സാമൂഹിക പ്രവർത്തകരായ രാജൻ മാഹി, റിയാസ് കൂത്തുപറമ്പ്, റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു. 

English Summary:

A memorial meeting was held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com