അപൂർവ സസ്യത്തെ കണ്ടെത്തി
Mail This Article
×
റിയാദ് ∙ വംശനാശ ഭീഷണി നേരിടുന്ന നിരവധി സസ്യങ്ങളുടെയും കുറ്റിച്ചെടികളുടെയും ആവിർഭാവത്തിന് വടക്കൻ അതിർത്തി പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഈയടുത്ത് കണ്ടെത്തിയ ഈ അപൂർവ മരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് "ഗർബ്" മരമാണ്. മുള്ളുകളില്ലാത്തതും വരൾച്ചയെയും ലവണാംശത്തെയും നേരിടാൻ കഴിയുന്നതുമായ അപൂർവ പ്രാദേശിക കാട്ടുമരമാണ് "ഗർബ്" മരമെന്ന് പരിസ്ഥിതി അസോസിയേഷൻ മേധാവി നാസർ അർഷിദ് അൽ മജ്‌ലദ് വിശദീകരിച്ചു.
താഴ്വരകളിലും ജലപാതകളിലും ഇത് വളർന്നിരുന്നു. നിത്യഹരിത വൃക്ഷമാണിത്.
English Summary:
Rare Forest Tree Found in Saudi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.