ADVERTISEMENT

റിയാദ് ∙ റിയാദ് സീസണിലെ ഏറ്റവും ജനപ്രിയമായ "ബൊളിവാർഡ് വേൾഡ്" ഏരിയയ്ക്കുള്ള ടിക്കറ്റ് വിൽപന സമാരംഭിച്ചു. റിയാദ് സീസണിലെ ടിക്കറ്റുകൾ വിൽക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന വെബ്‌ബുക്ക് പ്ലാറ്റ്‌ഫോമിലൂടെ സന്ദർശകർക്ക് ടിക്കറ്റ് കരസ്ഥമാക്കാം. ഇത്തവണ ബൊളിവാർഡ് വേൾഡ് ഏരിയുടെ വലിപ്പം  30% വർധിപ്പിച്ച്  അഞ്ച് പുതിയ സോണുകൾകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ മാസം 13 ന് സോണിൽ പ്രദർശനം ആരംഭിക്കും. 300 റസ്റ്ററന്‍റുകളും കഫേകളും 890 ലധികം ഷോപ്പുകളും ടൂറിങ് ഷോകളും ഉൾപ്പെടെയുള്ളവയാണ് ഇത്തവണ റിയാദ് സീസണിൽ സന്ദർശകരെ കാത്തിരിക്കുന്നത്. 

English Summary:

Tickets for the "Boulevard World" area have been launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com