ADVERTISEMENT

കുവൈത്ത് സിറ്റി ∙ മലങ്കരസഭയുടെ കൊൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഡോ. സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ കുവൈത്ത് സോണിലെ ഓർത്തഡോക്സ്‌ ദേവാലയങ്ങളെ പങ്കെടുപ്പിച്ച് സോണൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ നേതൃത്വത്തിൽ നടന്ന പരിപാടി വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സിബു അലക്സ്‌ ചാക്കോ, ബിനു ബെന്യാം, സഹവികാരി റവ. ഫാ. മാത്യൂ തോമസ്‌, ജെയിംസ്‌ ജോർജ് എന്നിവർ പ്രസംഗിച്ചു.  

English Summary:

Kuwait St. Gregorios Indian Orthodox Church Mahaedaveka conducted Elocution Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com