ADVERTISEMENT

ദുബായ് ∙ വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസ് ഓണം ആഘോഷിച്ചു. ഗുഡ്‌വിൽ അംബാസഡർ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. നടി അനുശ്രീ, ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ എന്നിവർ മുഖ്യാതിഥികളായി. സെക്രട്ടറി ബേബി വർഗീസ്, ദുബായ് പ്രോവിൻസ് ചെയർമാൻ സുധീർ സുബ്രഹ്മണ്യൻ, പ്രസിഡന്റ്‌ ലാൽ ഭാസ്കർ, രാജു തേവർമഠം, അരുൺ ബാബു ജോർജ്  എന്നിവർ പ്രസംഗിച്ചു. 

English Summary:

World Malayali Council Dubai Province conducted Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com