ADVERTISEMENT

പെരുമ്പാവൂർ ∙ യുവ ഫോട്ടോഗ്രഫറെ സൗദി അറേബ്യയിലെ റിയാദിൽ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കീഴില്ലം നവജീവൻ ജംക്‌ഷനു സമീപം കൊറ്റിക്കക്കുടി സിജുമോഹൻ (43) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.  സംസ്കാരം പിന്നീട്. ഭാര്യ: വിനീത. മക്കൾ: ഹരികൃഷ്ണൻ, ഗൗരിശങ്കരി (രണ്ടു പേരും മണ്ണൂർ സെന്റ് ജോർജ് സ്കൂൾ വിദ്യാർഥികൾ)

English Summary:

Photographer found dead in Riyadh - Siju mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com