ADVERTISEMENT

ദുബായ് ∙ തൃശൂർ ചെന്ത്രാപ്പിന്നി പഴൂംമ്പറമ്പിൽ ഭഗീരഥന്റെ മകൻ രജീഷ് (സച്ചിൻ – 43) ദുബായിൽ അന്തരിച്ചു. എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ സേതു (അധ്യാപിക ഷാർജ ഇന്ത്യൻ സ്കൂൾ). മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.

English Summary:

Thrissur native passed away in Dubai - Rajeesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com