ADVERTISEMENT

റാസൽഖൈമ ∙ കേരള കൗൺസിൽ ഓഫ് ചർച്ചസ് കേന്ദ്ര വൈസ് പ്രസിഡന്റായി നിയമിതനായ മാത്യൂസ് മാർ സെറാഫിമിന് റാസൽഖൈമ സോൺ സ്വീകരണം നൽകി. അൽഐൻ മാർത്തോമ്മാ ഇടവക വികാരി റവ. അനീഷ് പി. അലക്സ് അധ്യക്ഷനായി. കെസിസി സോണൽ പ്രസിഡന്റ് ഫാ.സിറിൽ വർഗീസ് വടക്കടത്ത്, സെക്രട്ടറി ഷാജി തോമസ്, ഫുജൈറ മാർത്തോമ്മാ ഇടവക വികാരി റവ. ഏബ്രഹാം വർഗീസ്, റാസൽഖൈമ മാർത്തോമ്മാ വികാരി റവ മഞ്ജുനാഥ് സുന്ദർ എന്നിവർ പ്രസംഗിച്ചു. 

English Summary:

Rev Mathews Mar Seraphim Episcopa Welcomed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com