ADVERTISEMENT

അജ്മാൻ ∙ യുഎഇ ബാങ്കേഴ്സ് ക്ലബ് ഓണം ആഘോഷിച്ചു. പുലികളി, ചെണ്ടമേളം, ഗാനമേള, ഓണസദ്യ തുടങ്ങിയ പരിപാടികൾ ഒരുക്കിയിരുന്നു. സജീവ് സോമൻ അധ്യക്ഷനായിരുന്നു. ജോമോൻ ഉമ്മൻ, വി. അരവിന്ദ്, വിനീത് രാധാകൃഷ്ണൻ, ബിന്ദു ജയിംസ്, ജൽസൺ ജയിംസ് എന്നിവർ പ്രസംഗിച്ചു. 

English Summary:

UAE Bankers Club Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com