ADVERTISEMENT

അജ്മാൻ ∙ അങ്കമാലി എൻആർഐ അസോസിയേഷൻ ഓണം ആഘോഷിച്ചു.  നടൻ നരേൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിജി റെജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ നീതു സിജീഷ്, പോളി മത്തായി, മുഹമ്മദ്‌ സുൾഫി, സ്റ്റിജോ കല്ലറക്കൽ, റോബിൻ പരമേശ്വരൻ, ജിജോ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. 

'വയനാടിനു ഒരു കൈത്താങ്ങ്' എന്ന പേരിൽ അങ്കമാലി എൻആർഐ അസോസിയേഷൻ സമാഹരിച്ച തുക ട്രഷറർ പീറ്റർ സെബാസ്റ്റ്യൻ ആൻറിയ കെയർ കൺവീനർ സിജീഷ് മുകുന്ദനു കൈമാറി.

English Summary:

Angamaly NRI Association Onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com