ADVERTISEMENT

മസ്‌കത്ത് ∙ മത്ര വിലായത്തില്‍ താമസ കെട്ടിടത്തിന്മേല്‍ പാറ ഇടിഞ്ഞുവീണ് അപകടം. താമസക്കാരായ 17 പേരെ രക്ഷപ്പെടുത്തി സുരക്ഷിത ഇടത്തേക്ക് മാറ്റിയതായും ആളപായമില്ലെന്നും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാറ നീക്കം ചെയ്തു.

English Summary:

Rock fell on residential building in Muscat; 17 people were rescued.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com