ADVERTISEMENT

ദുബായ് ∙ മിറക്കിൾ മെഡിറ്റേഷൻ ഗ്രൂപ്പ് ഓണം ആഘോഷിച്ചു. ധ്യാനപരിശീലനത്തിലൂടെ ശാന്തിയും സമാധാനവും നേടിയവരുടെ സംഘമാണ് മിറക്കിൾ മെഡിറ്റേഷൻ ഗ്രൂപ്പ്. ധ്യാനത്തിൽ തുടങ്ങി പിന്നീട് ചെണ്ടമേളവും ഓണപ്പാട്ടും ഓണസദ്യയുമായി ആഘോഷം നടത്തി.

English Summary:

Miracle Meditation Group celebrated Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com