ADVERTISEMENT

അബുദാബി ∙ വടകര എൻ.ആർ.ഐ ഫോറം അബുദാബി കമ്മിറ്റിയുടെ പ്രഥമ വടകരശ്രീ പുരസ്‌കാരം ബെസ്റ്റ് ഓട്ടോ സ്പെയർ പാർട്സ് സ്ഥാപകനായ കെ.കുഞ്ഞിരാമൻ നായർക്ക് (കെ.പി.നായർ). ഫോറം ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നൽകുന്ന പുരസ്കാരം ഇന്നു രാത്രി 8ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. സാമൂഹിക, ജീവകാരുണ്യമേഖലകളിൽ നൽകിയ സംഭാവനകൾക്കാണ് അവാർഡ്  എന്ന് ഭാരവാഹികൾ അറിയിച്ചു.

English Summary:

Vadakara NRI Forum Award to K. Kunjiraman Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com