ADVERTISEMENT

കുവൈത്ത് സിറ്റി ∙ കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് ഓണം ഈദ് ആഘോഷം സംഘടിപ്പിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന പരിപാടി റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ പി.വി.നജീബ്, ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, വി.പി.മുഹമ്മദ്‌ അലി, അഫ്സൽ ഖാൻ, ഹമീദ് കേളോത്ത്, രാഗേഷ് പറമ്പത്ത്, സിറാജ് എരഞ്ഞിക്കൽ, ഹസീന അഷ്‌റഫ്‌, ടി.എസ്.രേഖ, മിസ്ന ഫൈസൽ, നിജാസ് കാസിം, സന്തോഷ്‌ കുമാർ എന്നിവർ പ്രസംഗിച്ചു.

10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച അസോസിയേഷൻ അംഗങ്ങളുടെ മക്കളായ ഷസ ഷബീർ, സി.ടി.ശിവപ്രിയ, ആരവ് റോഷിത്ത്, റിഥിക റിജേഷ്, അശ്രിഫ, ആവണി ലാലു, ശലഭ പ്രിയേഷ്, ഹാമദ് ഹനീഫ്, അമീന നൗറിൻ നൗഫൽ, സിയ സുഹറ നെല്ലിയോത്ത്, നിജാസ് കാസിം, സന്തോഷ്‌ കുമാർ  എന്നിവരെ ചടങ്ങിൽ ആദരിച്ചു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.

English Summary:

Kozhikode District Kuwait Association organized Onam Eid celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com