ADVERTISEMENT

ദുബായ് ∙ അൽ ബുറൈമി സുന്നി സെന്ററിന്റെ മീലാദ് ക്യാംപെയ്നും അത്തിപ്പറ്റ മുഹ്‌യുദീൻ കുട്ടി മുസ്‌ലിയാരുടെ പേരിലുള്ള ഉറൂസ് മുബാറക്കും സമാപിച്ചു.

 ഹാഫിസ് ഹംസ മുസലിയാർ, ഹാഫിസ് അഷ്റഫ് ദാരിമി പാലപ്പെട്ടി എന്നിവർ പരിപാടികൾക്ക നേതൃത്വം നൽകി. നഹാസ് മുക്കം, റസാഖ് ഹാജി പാനൂർ, അബൂബക്കർ ഹാജി പൂക്കിപറമ്പ്, നൗഷാദ് കൽപ്പകഞ്ചേരി, അബ്ദുൽ കരീം ഹാജി ചോറ്റൂർ, ഷമീർ വല്ലപ്പുഴ, ഷമീർ ചാലിശ്ശേരി എന്നിവർ പ്രസംഗിച്ചു. 

English Summary:

Milad Campaign Uroos Mubarak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com