ADVERTISEMENT

അൽഐൻ ∙ എൻഎസ്എസ് അൽഐൻ കമ്മിറ്റിയുടെ ഓണാഘോഷം ഐഎസ്‌സി പ്രസിഡന്റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. 

പ്രസിഡന്റ് അനിൽ വി.നായർ അധ്യക്ഷനായി. സന്തോഷ് കുമാർ, ടി.വി.എൻ. കുട്ടി  ശ്യാം മേനോൻ, വിനോദ് കുമാർ, ദിവാകര മേനോൻ, അരവിന്ദാക്ഷൻ നായർ, ജയചന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നായർ, സുരേഷ്, ഡോ. സുധാകരൻ , സ്മിത രാജേഷ്, ഇ.കെ. സലാം., ഷാജി ജമാലുദ്ദീൻ , ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡോ. ഹരിദാസൻ നായർ, തുളസിദാസ്, പ്രദീപ് എന്നിവരെ ആദരിച്ചു. കുടുംബാംഗങ്ങളുടെ  10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയവർക്ക് സമ്മാനം നൽകി. 

English Summary:

NSS Al Ain Committee Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com