ADVERTISEMENT

കുവൈത്ത് സിറ്റി ∙ മലങ്കര കത്തോലിക്കാ സഭാ തലവൻ കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ ഈ മാസം 27ന് കുവൈത്തിൽ എത്തും. 28ന് നടക്കുന്ന കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് പേൾ ജൂബിലി കുർബാനയ്ക്ക് നേതൃത്വം നൽകും. നവംബർ ഒന്നിനു നടക്കുന്ന സമാപന സമ്മേളനത്തിൽ കർദിനാൾ മുഖ്യാതിഥിയായിരിക്കും.

English Summary:

Major Archbishop Cardinal Baselios Cleemis Catholic Bava in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com