ADVERTISEMENT

അബുദാബി ∙ കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷികം 2025 ജനുവരിയിൽ അബുദാബിയിൽ നടക്കും. പത്തരമാറ്റിൽ പത്താം വർഷത്തിലേക്ക് എന്ന പേരിൽ വിവിധ കലാപരിപാടി അരങ്ങേറും. പരിപാടിയുടെ ബ്രോഷർ മദീനാ സായിദ് ലുലു ജനറൽ മാനേജർ ഒ.എസ്.റജി, ഡെപ്യൂട്ടി ജനറൽ മാനേജർ അഫ്സൽ കെ. സെയ്ദു എന്നിവർ ചേർന്ന് പുറത്തിറക്കി. പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ആക്ടിങ് ജനറൽ സെക്രട്ടറി താജ് ഷമീർ, നൗഷാദ് ബന്ദിയോട്, തസ്ലി ആരിക്കാടി, ഹസൈനാർ ചേരൂർ, ഫജീർ മവ്വൽ, അച്ചു കടവത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.    

English Summary:

10th anniversary of Kasrotar Association in January.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com