ADVERTISEMENT

ഷാർജ∙ ഭവൻസ് പേൾ വിസ്ഡം സ്‌കൂൾ ദൃശ്യകലാ വിഭാഗം ചിത്രപ്രദർശനം നടത്തി. പ്രകൃതി എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികൾ വരച്ച ഇരുന്നൂറിലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആർട്ട് ഫോറം യുഎഇ സ്ഥാപകൻ പീറ്റർ ഗ്രീസ്മാൻ, സ്കൂൾ പ്രിൻസിപ്പൽ ഇന്ദു പണിക്കർ, വൈസ് പ്രിൻസിപ്പൽ പ്രിയ ബിജു, അഡ്മിൻ മാനേജർ വിനു തരൂർ എന്നിവർ ചേർന്ന്  ഉദ്ഘാടനം ചെയ്തു. ചിത്രകലാധ്യാപകന്‍ കെ.എം.രാജീവിന്‍റെ നേതൃത്വത്തിലായിരുന്നു പ്രദർശനം.

English Summary:

Visual arts department of Bhavan's Pearl Wisdom School organized an art exhibition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com