ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രേംസൺ കായംകുളം (പ്രസിഡന്റ്), ശങ്കരനാരായണൻ (ജനറൽ സെക്രട്ടറി), ഹബീബ് പട്ടാമ്പി, സവാദ് മമ്പാട്, കെ.എസ്.മണി കൊല്ലം (വൈസ് പ്രസിഡന്റുമാർ), പ്രത്യേക ചുമതലയുള്ള സെക്രട്ടറിമാരായി അഡ്വ. നോബൽ രാജു (മെമ്പർഷിപ്പ്), ബൈജുലാൽ തൃശൂർ (പ്രൊജക്റ്റ്), ഹാരിസ് കുറ്റിപ്പുറം (മീഡിയ), അബ്ദുൽസമദ് നിലമ്പൂർ, ഷാനവാസ് കൊടുങ്ങല്ലൂർ (ജോയിന്റ് സെക്രട്ടറിമാർ), സുലൈമാൻ ബത്തേരി (ട്രഷറർ).

English Summary:

Global Kerala Pravasi Association has elected new office bearers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com