കോലഞ്ചേരി അസോസിയേഷൻ ഓണാഘോഷം
Mail This Article
×
ഷാർജ ∙ കോലഞ്ചേരി അസോസിയേഷൻ ഓണം ആഘോഷിച്ചു. ഖലീജ് ടൈംസ് മാനേജിങ് എഡിറ്റർ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിബു കുര്യാക്കോസ് അധ്യക്ഷനായി. ചാൾസ് പോൾ, ലിജോയ് വർഗീസ്, വിൽസൻ തോമസ്, എൽദോ പോൾ, പി.സി. ബേസിൽ, ബാബു കാക്കാടൻ എന്നിവർ പ്രസംഗിച്ചു. പൂക്കളം, ഓണസദ്യ, ഓണക്കളികൾ എന്നിവ നടന്നു.
English Summary:
Kolenchery Association celebrated Onam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.