ADVERTISEMENT

ബുറൈദ ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫി(54) അന്തരിച്ചു. ട്രെയിലർ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ, ഹാജറ. മക്കൾ, അനസ് അനീസ്, റഫാൻ. സഹോദരങ്ങൾ, കുഞ്ഞിമുഹമ്മദ്, ഷാജി. നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബുറൈദയിൽ സംസ്ക്കരിക്കും.

English Summary:

Pravasi Malayali Died in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com