ADVERTISEMENT

ദുബായ് ∙ ബെസ്റ്റ് എക്സ്​പ്രസ് കാർഗോയുടെ പുതിയ രണ്ട് ബ്രാഞ്ചുകൾ കൂടി പ്രവർത്തനമാരംഭിച്ചു. ജബൽ അലി രണ്ടിലെ ഷോപ്പേഴ്‌സ് മാളിലും ബിൽഡ്‌വെൽ അൽ മദീന ഹൈപ്പർ മാർക്കറ്റിലുമാണ് യഥാക്രമം 21–ാമത്തേയും 22 –ാമത്തേയും ബ്രാഞ്ചുകൾ ആരംഭിച്ചത്. ബെസ്റ്റ് എക്സ്പ്രസ് കാർഗോയുടെ സിഇഓയും മാനേജിങ് ഡയറക്ടറുമായ നൗജാസിന്റെ മാതാവ് ആചിമു ഉദ്ഘാടനം നിർവഹിച്ചു.

അസ്‌ലം, റെനോസ ബീഗം, കോമൾ മുസമ്മിൽ, എ.പി. ഷാജഹാൻ, നൗഫൽ എടപ്പാൾ തുടങ്ങിയവർ  മുഖ്യാതിഥികളായിരുന്നു. കൃത്യതയാർന്ന സേവനങ്ങൾ ആണ് ബെസ്റ്റ് എക്സ്പ്രസ് കാർഗോയെ ജനപ്രിയമാക്കിയതെന്നു നൗജാസ് പറഞ്ഞു. ഇന്ത്യയിലേയ്ക്ക് കുറഞ്ഞ നിരക്കിൽ കാർഗോ സേവനങ്ങൾ നൽകുന്നതിൽ മുൻ പന്തിയിലാണ് ബെസ്റ്റ് എക്സ്പ്രസ് കാർഗോ എന്നു എം ഡി ഷാഫി മോക്കൻ പറഞ്ഞു. പുതിയ ബ്രാഞ്ചുകളുടെ ഉദ്ഘടനത്തോടനുബന്ധിച്ചു എല്ലാ ദിവസവും ഓരോ കസ്റ്റമർക്ക് സർപ്രൈസ് ഗിഫ്റ്റ് നൽകുമെന്നും മൂവിങ്, ഷിഫ്റ്റിങ് എന്നിവയിൽ 25 ശതമാനം ഇളവ്  നൽകുമെന്നും അറിയിച്ചു. മധ്യപൂർവദേശത്തും ഇന്ത്യയിലും സജീവ സാന്നിധ്യമായ ബെസ്റ്റ് എക്സ്പ്രസ് കാർഗോ 25 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കാർഗോ ഗ്രൂപ്പ് ആണ്.ദുബായ് ∙ ബെസ്റ്റ് എക്സ്പ്രസ് കാർഗോയുടെ പുതിയ രണ്ട് ബ്രാഞ്ചുകൾ കൂടി പ്രവർത്തനമാരംഭിച്ചു. ജബൽ അലി രണ്ടിലെ ഷോപ്പേഴ്‌സ് മാളിലും ബിൽഡ്‌വെൽ അൽ മദീന ഹൈപ്പർ മാർക്കറ്റിലുമാണ് യഥാക്രമം 21–ാമത്തേയും 22 –ാമത്തേയും ബ്രാഞ്ചുകൾ ആരംഭിച്ചത്. ബെസ്റ്റ് എക്സ്പ്രസ് കാർഗോയുടെ സിഇഓയും മാനേജിങ് ഡയറക്ടറുമായ നൗജാസിന്റെ മാതാവ് ആചിമു ഉദ്ഘാടനം നിർവഹിച്ചു.

അസ്‌ലം, റെനോസ ബീഗം, കോമൾ മുസമ്മിൽ, എ.പി. ഷാജഹാൻ, നൗഫൽ എടപ്പാൾ തുടങ്ങിയവർ  മുഖ്യാതിഥികളായിരുന്നു. കൃത്യതയാർന്ന സേവനങ്ങൾ ആണ് ബെസ്റ്റ് എക്സ്പ്രസ് കാർഗോയെ ജനപ്രിയമാക്കിയതെന്നു നൗജാസ് പറഞ്ഞു. ഇന്ത്യയിലേയ്ക്ക് കുറഞ്ഞ നിരക്കിൽ കാർഗോ സേവനങ്ങൾ നൽകുന്നതിൽ മുൻ പന്തിയിലാണ് ബെസ്റ്റ് എക്സ്പ്രസ് കാർഗോ എന്നു എം ഡി ഷാഫി മോക്കൻ പറഞ്ഞു. പുതിയ ബ്രാഞ്ചുകളുടെ ഉദ്ഘടനത്തോടനുബന്ധിച്ചു എല്ലാ ദിവസവും ഓരോ കസ്റ്റമർക്ക് സർപ്രൈസ് ഗിഫ്റ്റ് നൽകുമെന്നും മൂവിങ്, ഷിഫ്റ്റിങ് എന്നിവയിൽ 25 ശതമാനം ഇളവ്  നൽകുമെന്നും അറിയിച്ചു. മധ്യപൂർവദേശത്തും ഇന്ത്യയിലും സജീവ സാന്നിധ്യമായ ബെസ്റ്റ് എക്സ്പ്രസ് കാർഗോ 25 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കാർഗോ ഗ്രൂപ്പ് ആണ്.

English Summary:

Best Express Cargo has opened two new branches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com