കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു
Mail This Article
×
റിയാദ് ∙ കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ ജാഫർ (45) റിയാദിലെ ഷുമൈസിയിൽ അന്തരിച്ചു. ഹോട്ടൽ ജീവനക്കാരനായിരുന്നു. പരേതരായ അബ്ദുൽറഹ്മാന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: റഹ്മത്ത്. മക്കൾ: മുഹമ്മദ് ഹംദാൻ, മുഹമ്മദ് ഹഷ്മിൽ. കബറടക്കം പിന്നീട് നാട്ടിൽ.
English Summary:
Kozhikode native passed away in Riyadh - Jafar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.