തൃശൂർ സ്വദേശി അബുദാബിയിൽ അന്തരിച്ചു
Mail This Article
×
അബുദാബി ∙ തൃശൂർ കൂർക്കഞ്ചേരി സ്വദേശി കറുപ്പംവീട്ടിൽ മുഹമ്മദ് (84) അബുദാബിയിൽ അന്തരിച്ചു. വാപ്പുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: പാത്തുമ്മ. മക്കൾ: റഷീദ്, റഷിയാബി, റംലാബി, റഹ്മത്ത്. മരുമക്കൾ: കബീർ, സലീം, സമീർ.
English Summary:
Thrissur Native Died in Abu Dhabi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.