ADVERTISEMENT

കെയ്‌റോ ∙ കെയ്‌റോ ഇന്ത്യൻ എംബസി ഫെബ്രുവരി 26 ന് ഇന്ത്യ–ഈജിപ്ത് നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷിക ദിനം ആഘോഷിച്ചു.  ഇന്ത്യൻ അംബാസഡർ അജിത് ഗുപ്തെ,  മൗലാന ആസാദ് സെന്റർ ഫോർ ഇന്ത്യൻ കൾച്ചർ ഡയറക്ടർ ഡോ. പ്രകാശ് ചൗദരി, മറ്റു പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ഡോ. പത്മജ സുരേഷ്
ഡോ. പത്മജ സുരേഷ്

ഈജിപ്ത് സന്ദർശനം നടത്തുന്ന ബെംഗളൂര്‍ ആത്മാലയ് അക്കാദമിയിലെ ഡോ. പത്മജ സുരേഷിന്റെ നവശക്തി, മൈത്രീം എന്നീ നൃത്തശിൽപ്പങ്ങളും അരങ്ങേറി. ഈജിപ്തിലെ ഹർഗഡയിലും  എംഎസിഐസി (മൗലാന ആസാദ് സെന്റർ ഫോർ ഇന്ത്യൻ കൾച്ചർ) യിലും മാർച്ച് ഒന്നുവരെ പത്മജ സുരേഷ് പരിപാടി അവതരിപ്പിക്കും.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com