ADVERTISEMENT

ഗോൾഡ് കോസ്റ്റ് ∙ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി, ഒസി ക്വീൻസ്‌ലാൻഡ് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ, മുഖ്യ അതിഥിയായി കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എംപി പങ്കെടുക്കും.

ഓഗസ്റ്റ് 17 ന് ഗോൾഡ് കോസ്റ്റിൽ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ, വർണ്ണശബളമായ ഘോഷയാത്രയും, പതാക പ്രയാണവും, നടത്തപ്പെടും. സംസ്കാരിക വൈവിധ്യങ്ങളായ പരിപാടികൾ അരങ്ങേറുന്ന സയാഹ്നത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വാർത്ത: സജു

English Summary:

MP Benny Bahnan will be the chief guest at the Independence Day celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com