ഡാലസ് സൗഹൃദ വേദിയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 28ന്
Mail This Article
×
ഡാലസ്∙ ഡാലസ് സൗഹൃദ വേദിയുടെ ക്രിസ്മസ് ആഘോഷം ഡിസംബർ 28 ശനിയാഴ്ച വൈകിട്ട് 5 നു കാരൾട്ടൻ സെന്റ് ഇഗ്നേഷ്യസ് യാക്കോബാ ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ നടത്തും. അതി വിപുലമായി നടത്തുന്ന ഈ ആഘോഷ വേളയിൽ റവ.മാത്യു ജോസഫ് ക്രിസ്മസ് ദൂത് നൽകും.
ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച വികാരിയായി സേവനം അനുഷ്ഠിച്ചു വരുന്ന റവ.മാത്യു ജോസഫ്, നല്ലൊരു വാഗ്മിയും, ഡാലസിലെ പ്രവാസി മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന ഒരു ഫാമിലി കൗൺസിലർ കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.